Saturday 4 February 2012

ലേഖനങ്ങള്, ലഘുലേഖകള്

സഹോദരാ അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്.
 ഇസ്ലാമിക വിഷയങ്ങള് ചര്ച്ചചെയ്യുന്ന ലേഖനങ്ങള്.......
  പ്രസംഗകര്ക്കും സാധാരണക്കാര്ക്കും വായിക്കുവാനും ഡൌണ്ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന രൂപത്തിലുള്ള PDFഫയലുകളിവയെല്ലാം . അല്ലാഹു നമ്മുടെ സദുദ്ദേശങ്ങള് സഫലമാക്കട്ടെ.... സത്യം മനസ്സിലാക്കി ജീവിക്കാനും, ജീവിതത്തില് പകര്ത്താനും  നാഥന് തൌഫീക്ക് ചെയ്യട്ടെ. ഇതൊരു സ്വാലിഹായ സല്കര്മ്മമായി അല്ലാഹു സ്വീകരിക്കട്ടെ.
1     സിഹ് റ് യാഥാര്ത്ഥ്യവും ,വിധിയും
2     ശിര്ക്ക് അനന്തമായ അപകടം
3     ജമാഅത്ത് നമസ്ക്കാരം
4     പ്രതിമകളും രൂപങ്ങളും
5     പ്രവാചക സുന്നത്ത് തെളിമയാര്ന്ന മാര്ഗ്ഗം
6     ദൈവ ഭയം

No comments:

Post a Comment