السلام عليكم ورحمة الله وبركاته മാന്യരേ..... നാം പ്രബോധകര്‍. അല്ലാഹുവിന്റ അന്ത്യ പ്രവാചകന് മുഹമ്മദ് (സ) വിടപറയുമ്പോള്‍ നമ്മെ ഏല്പിച്ച ഒരു വലിയ ദൌത്യം..... ഓര്‍ക്കുക. അത് ഒരു അമാനത്താണ്. നാളെ നാഥന് അത് ചോദ്യം ചെയ്യും. സാധാരണക്കാര്‍ക്കും, പ്രബോധനം ചെയ്യുന്നവര്‍ക്കും, പ്രസംഗകര്‍ക്കും,ഖത്തീബുമാര്‍ക്കും ഒരു സഹായിയാവുമെന്ന പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ... നിങ്ങള്‍ക്കായി ഇത് സമര്‍പ്പിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. സ്വര്‍ഗ്ഗത്തില്‍ നമ്മടെ ആത്മീയ നേതാവ് മുഹമ്മദ് നബി(സ)യുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ.
Wednesday, 4 April 2012
Subscribe to:
Post Comments (Atom)
ReplyDeleteലാ ഇക്ക് റാഹ ഫി ദീൻ മതത്തിൽ നിര്‍ബന്ധമില്ല അല്ലാഹു കാരുണയാവാൻ ആണ് അഹ് ക്കമുൾ ഹക്കീമാണ് കാർക്കശ്യം ഇസ്ലാമിൽ പാടില്ല എന്നാണു പറയപ്പെട്ടു കേട്ടിട്ടുള്ളത്
പല ഹദീസുകളും ഇസ്ലാം വിരോധികൾ കെട്ടിയുണ്ടാക്കിയതല്ലേ ? പലതും കേട്ട് കേൾവി മാത്രം
മതത്തിൽ മൗലിക വിഷയങ്ങളിൽ കേന്ദ്രീകരിച്ചു നിസ്സാര വിഷങ്ങൾ വിടുന്നതല്ലേ കരണീയം ?വലിയ തെറ്റുകൾ ഒഴിവാക്കുന്നതിന് പ്രാമുഖ്യം നൽകുക